മൗറീഞ്ഞോയെ മാഞ്ചസ്റ്റർ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി

  • 28
    Shares

ഹൊസെ മൗറീഞ്ഞോയെ പരിശീലക സ്ഥാനത്ത് നിന്ന് മാഞ്ചസ്റ്റർ യുനൈറ്റഡ് പുറത്താക്കി. രണ്ടര വർഷത്തെ സേവനമാണ് ക്ലബ് അവസാനിപ്പിച്ചിരിക്കുന്നത്. ഈ കാലയളവിൽ മാഞ്ചസ്റ്ററിനായി വേണ്ട നേട്ടമുണ്ടാക്കി കൊടുക്കാൻ മൗറിഞ്ഞോയ്ക്ക് സാധിച്ചിരുന്നില്ല. ഒടുവിൽ ആരാധകരും സൂപ്പർ പരിശീലകനെതിരെ രംഗത്തുവന്നതോടെ പുറത്താക്കാൻ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു

2021 വരെയാണ് മൗറീഞ്ഞോയുമായി ക്ലബ്ബിന് കരാറുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ലിവർപൂളിനെതിരെ തോൽവി വഴങ്ങിയതിന് പിന്നാലെയാണ് ആരാധകർ മൗറീഞ്ഞോയെ പുറത്താക്കാൻ മുറവിളി കൂട്ടിയത്. നവംബർ 3ന് ശേഷം മാഞ്ചസ്റ്ററിന് ഒരു ജയം പോലും നേടാൻ സാധിച്ചിട്ടില്ല. നിലവിൽ ലീഗിൽ ആറാം സ്ഥാനത്താണ് യൂനൈറ്റഡ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *