138 പേർക്ക് കിട്ടിയത് 27 സീറ്റ്; ദേശീയ ജൂനിയർ അത്‌ലറ്റിക്‌സിന് താരങ്ങളുടെ ദുരിത യാത്ര

Loading...
  • 17
    Shares

ദേശീയ ജൂനിയർ അത്‌ലറ്റ്ക്‌സിനായി റാഞ്ചിയിലേക്ക് പോയ കേരളാ ടീമിന് ദുരിതയാത്ര. 130 താരങ്ങളും പരിശീലകരുമടങ്ങിയ സംഘം യാത്ര ചെയ്തത് വെറും 27 പേരുടെ സീറ്റിലാണ്. സംസ്ഥാന സ്‌കൂൾ മീറ്റിന്റെ ക്ഷീണം മാറുന്നതിന് മുമ്പേയാണ് താരങ്ങൾക്ക് ദുരിതയാത്ര നടത്തേണ്ടി വന്നത്.

ചൊവ്വാഴ്ച രാവിലെയാണ് ഇവർ പാലക്കാട് നിന്ന് പുറപ്പെട്ടത്. ധൻബാദ് എക്‌സ്പ്രസ് നവംബർ 1 വ്യാഴാഴ്ചയാണ് റാഞ്ചിയിലെത്തുക. 27 പേരുടെ ടിക്കറ്റ് മാത്രമാണ് കയറുന്ന സമയം ഇവർക്ക് ഉറപ്പായത്. ഒരു മാസം മുമ്പേ റെയിൽവേയുമായി ബന്ധപ്പെട്ടെങ്കിലും റിസർവേഷൻ എല്ലാവർക്കും ഉറപ്പിക്കാനായില്ലെന്നാണ് അധികൃതർ പറയുന്നത്.

സീറ്റുകളിൽ ഒരുമിച്ച് കൂടി ഇരുന്നും തറയിൽ കിടന്നുമാണ് കുട്ടികൾ മീറ്റിനായി യാത്ര തുടരുന്നത്. സ്‌കൂൾ മീറ്റ് കഴിഞ്ഞ് മതിയായ വിശ്രമം പോലും ലഭിക്കാതെയുള്ള ഈ ദുരിതയാത്ര തങ്ങളുടെ പ്രകടനത്തെയും ബാധിക്കുമെന്ന ആശങ്കയും കുട്ടികൾക്കുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *