അക്കൗണ്ട് തുറക്കാനാകാതെ റൊണാൾഡോ; യുവന്റസിനായുള്ള മൂന്നാം മത്സരത്തിലും ഗോളില്ല

Loading...
  • 88
    Shares

റയൽ മാഡ്രിഡ് വിട്ട് ഇറ്റാലിൻ ക്ലബ്ബായ യുവന്റസിലേക്ക് ചേക്കേറിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളുകൾ കണ്ടെത്താനാകാതെ വിഷമിപ്പിക്കുന്നു. യുവന്റസിന്റെ ജേഴ്‌സിയിലിറങ്ങിയ മൂന്നാം മത്സരത്തിലും ക്രിസ്റ്റ്യാനോക്ക് ഗോൾ കണ്ടെത്താനായില്ല.

പാർമക്കെതിരെ നടന്ന മത്സരത്തിൽ പക്ഷേ യുവന്റസ് ജയിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യുവന്റസിന്റെ ജയം. ഒരു ഗോളും ഒരു അസിസ്റ്റുമായി മാൻഡുസുകിച്ച് കളം നിറഞ്ഞു കളിച്ചു.

ക്രിസ്റ്റിയാനോയുടെ മത്സരം കാണാനായി പോർച്ചുഗീസ് പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും മൈതാനത്ത് എത്തിയിരുന്നു. യുവന്റസിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്. ആദ്യ മത്സരത്തിൽ ചീവേയെയും രണ്ടാം മത്സരത്തിൽ ലാസിയോയെയും അവർ പരാജയപ്പെടുത്തിയിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *