ഞാനോ, പ്ലെയർ ഓഫ് ദ ടൂർണമെന്റോ; അമ്പരന്ന് കെയ്ൻ വില്യംസൺ, ക്യാപ്റ്റൻ കൂളിന്റെ ഭാവമാറ്റം സോഷ്യൽ മീഡിയയിൽ വൈറൽ

Loading...

തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ കളിച്ചിട്ടും കിരീടം വഴുതിപ്പോയതിന്റെ ദു:ഖത്തിലാണ് ന്യൂസിലാൻഡ്. ഇത്തവണ നിർഭാഗ്യമാണ് കീവിസിനെ വേട്ടയാടിയത്. കിരീടം നഷ്ടപ്പെട്ടെങ്കിലും ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസണെ ആയിരുന്നു.

ഒമ്പത് മത്സരങ്ങളിൽ നിന്നായി 82.57 ബാറ്റിംഗ് ശരാശരിയിൽ 578 റൺസാണ് വില്യംസൺ നേടിയത്. ടീമിനെ ഫൈനലിൽ എത്തിക്കുന്നതിലെ നിർണായക റോളും വില്യംസന്റെ ആയിരുന്നു. പക്ഷേ ടൂർണമെന്റിലെ താരം നിങ്ങളാണ് എന്ന് ഐസിസിയുടെ പ്രതിനിധി വന്നു പറയുമ്പോൾ വിശ്വസിക്കാനാകാത്ത ഭാവമായിരുന്നു താരത്തിന്റേത്.

ഞാനോ എന്നാണ് ഐസിസി പ്രതിനിധിയോട് വില്യംസൺ ചോദിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *