ആശ്വാസ വാർത്ത: കേദാർ ജാദവ് പൂർണ ആരോഗ്യവാൻ, ലോകകപ്പ് കളിക്കുമെന്ന് മുഖ്യ സെലക്ടർ

Loading...

ലോകകപ്പ് സ്‌ക്വാഡിൽ ഉൾപ്പെട്ട ഓൾറൗണ്ടർ കേദാർ ജാദവ് പരുക്കേറ്റ് വിശ്രമത്തിലായതോടെ ആരാധകർ ആശങ്കയിലായിരുന്നു. ഐപിഎൽ പ്ലേ ഓഫിന് മുമ്പാണ് ജാദവിന് പരുക്കേറ്റിരുന്നത്. ഇതോടെ താരത്തിന്റെ ലോകകപ്പ് പ്രതീക്ഷകൾ അവസാനിച്ചുവെന്ന തരത്തിലുള്ള വാർത്തകളും വന്നിരുന്നു. എന്നാൽ ഇതെല്ലാം തള്ളിക്കളയുകയാണ് സെലക്ഷൻ കമ്മിറ്റി

ലോകകപ്പിൽ ജാദവ് പരുക്ക് മാറി കളിക്കാനെത്തുമെന്ന് എംഎസ്‌കെ പ്രസാദ് അറിയിച്ചു. മേയ് 22ന് തന്നെ താരം ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും. താരത്തിന്റെ ഫിറ്റ്‌നസ് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ലബിച്ചു. ടീം ഫിസിയോ പാട്രിക് ജാദവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും റിപ്പോർട്ട് നൽകിയിട്ടുണ്ട്.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *