രണ്ട് ഗോളുകൾക്ക് പിന്നിട്ട നിന്ന ശേഷം സമനില പിടിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്

Loading...
  • 87
    Shares

ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില. ജംഷഡ്പൂരിനെതിരായ മത്സരത്തിൽ രണ്ട് വീതം ഗോളുകൾ നേടിയാണ് ഇരുടീമുകളും സമനില പാലിച്ചത്. രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം ബ്ലാസ്റ്റേഴ്‌സ് സമനില നേടിയെടുക്കുകയായിരുന്നു

ആദ്യ പകുതിയിൽ ജംഷഡ്പൂർ എഫ് സി രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു. മൂന്നാം മിനിറ്റിൽ തന്നെ ടിം കാഹിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ വല കുലുക്കി. 31ാം മിനിറ്റിൽ മൈക്കൽ സൂസൈരജ് ബ്ലാസ്‌റ്റേഴ്‌സിന് അടുത്ത പ്രഹരം നൽകി. സീസണിലെ ആദ്യ തോൽവി മുന്നിൽ കണ്ടാണ് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങൾ ഇടവേളയ്ക്ക് പിരിഞ്ഞത്

രണ്ടാം പകുതിയുടെ 71ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോൾ നേടുന്നത്. സ്‌റ്റോജനോവിച്ചിന്റെ വകയായിരുന്നു ആദ്യ ഗോൾ. 85ാം മിനിറ്റിൽ സി കെ വിനീതീലൂടെ ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *