വെറുമൊരു അംബസഡർ അല്ല; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മോഹൻലാലിന്റെ സർപ്രൈസ്

Loading...
  • 101
    Shares

സച്ചിൻ ഉടമസ്ഥാനവകാശം ഒഴിഞ്ഞതോടെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ അംബസഡറായി സൂപ്പർ സ്റ്റാർ മോഹൻലാലിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ മോഹൻലാൽ ടീമിന്റെ സഹ ഉടമയായി തന്നെ എത്തുമെന്നും ഇപ്പോൾ വാർത്തകൾ വരുന്നുണ്ട്.

അടുത്ത അഞ്ച് വർഷത്തേക്കാണ് ടീമിന്റെ അംബസഡർ റോളിൽ മോഹൻലാൽ എത്തുന്നത്. ഇതിന് താരം പ്രതിഫലം വാങ്ങുന്നുമില്ല. ഇതോടൊപ്പമാണ് ബ്ലാസ്റ്റേഴ്‌സിന്റെ 20 ശതമാനം ഓഹരികൾ ലാൽ സ്വന്തമാക്കുമെന്ന വാർത്തയും വരുന്നത്.

ജഴ്‌സി പുറത്തിറക്കുന്ന ചടങ്ങിൽ ഉടമസ്ഥാവകാശം സംബന്ധിച്ച ചോദ്യത്തിന് മോഹൻലാൽ മറുപടി നൽകിയിരുന്നില്ല. പക്ഷേ താരം ടീമിന്റെ ഉടമയായി മാറുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *