വിദർഭ മുനയൊടിക്കാൻ കേരളം; രഞ്ജി ട്രോഫി സെമി ഫൈനലിന് ഇന്ന് തുടക്കം

Loading...
  • 38
    Shares

രഞ്ജി ട്രോഫി സെമി ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ വിദർഭയും ആദ്യമായി സെമിയിലെത്തിയ കേരളവും ഏറ്റുമുട്ടും. ഇന്ന് രാവിലെ 9.30ക്ക് വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുന്നത്.

കിരീടം നിലനിർത്തുന്നതിനാണ് വിദർഭ ഇറങ്ങുന്നത്. രഞ്ജി ടീമുകളിൽ ഏറ്റവും ശക്തരെന്ന ഖ്യാതിയോടെ ഇറങ്ങുമ്പോൾ കേരളത്തിനാണ് സമ്മർദമേറുന്നത്. വസീം ജാഫർ, ഉമേഷ് യാദവ് തുടങ്ങിയ സൂപ്പർ താരങ്ങളും വിദർഭക്കുണ്ട്.

ബൗളിംഗാണ് കേരളത്തിന്റെ കരുത്ത്. ബേസിൽ തമ്പിയും സന്ദീപ് വാര്യരും ഫോം നിലനിർത്തിയാൽ രഞ്ജിയിൽ പുതിയ ചരിത്രം പിറക്കും. പരുക്കേറ്റ സഞ്ജുവിന് കളിക്കാനാകാത്തത് കേരളത്തിന് തിരിച്ചടിയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *