രണ്ടാമിന്നിംഗ്‌സിലും ബംഗാൾ തകർന്നു; കേരളത്തിന് വിജയലക്ഷ്യം 41 റൺസ്

  • 70
    Shares

രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരെ കേരളം വിജയത്തിലേക്ക്. 41 റൺസാണ് കേരളത്തിന്റെ വിജയലക്ഷ്യം. രണ്ടാമിന്നിംഗ്‌സിൽ ബംഗാൾ 184 റൺസിന് പുറത്താകുകയായിരുന്നു. ഒന്നാമിന്നിംഗ്‌സിൽ കേരളത്തിന് 144 റൺസിന്റെ ലീഡുണ്ടായിരുന്നു. നിലവിൽ കേരളം വിക്കറ്റ് നഷ്ടമില്ലാതെ ഒരു റൺസ് എന്ന നിലയലാണ്

അഞ്ച് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യരും മൂന്ന് വിക്കറ്റെടുത്ത ബേസിൽ തമ്പിയും ചേർന്നാണ് ബംഗാളിനെ തകർത്തത്. രണ്ടിന്നിംഗ്‌സിലുമായി ബേസിലും സന്ദീപും ഏഴ് വീതം വിക്കറ്റുകൾ വീഴ്ത്തി. 62 റൺസെടുത്ത മനോജ് തിവാരി മാത്രമാണ് ബംഗാൾ നിരയിൽ പിടിച്ചുനിന്നത്. അഞ്ച് ബാറ്റ്‌സ്മാൻമാർ രണ്ടക്കം തികയ്ക്കാതെ പുറത്താകുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *