അവസാന സെഷനിൽ വിദർഭയുടെ മൂന്ന് വിക്കറ്റുകൾ ഒരു റണ്ണിനിടെ വീഴ്ത്തി; കേരളം തിരിച്ചുവരുന്നു

Loading...
  • 510
    Shares

രഞ്ജി ട്രോഫി സെമിഫൈനലിൽ ഒന്നാം ദിനം കളി നിർത്തുമ്പോൾ കേരളത്തിനെതിരെ വിദർഭക്ക് 69 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്. 171 ന് 5 വിക്കറ്റ് എന്ന നിലയിലാണ് വിദർഭ ഒന്നാം ദിനം അവസാനിപ്പിച്ചത്. നേരത്തെ കേരളത്തിന്റെ ഒന്നാമിന്നിംഗ്‌സ് 106 റൺസിന് അവസാനിച്ചിരുന്നു

2ന് 170 റൺസ് എന്ന ശക്തമായ നിലയിൽ നിന്നാണ് 5ന് 171 റൺസ് എന്ന നിലയിലേക്ക് വിദർഭ വീണത്. ഒരു റൺസിനിടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി കേരളാ ബൗളർമാർ തിരിച്ചടിക്കുകയായിരുന്നു. നാളെ വിദർഭയെ ആദ്യ സെഷനിൽ തന്നെ പുറത്താക്കി രണ്ടാമിന്നിംഗ്‌സ് തുടങ്ങാനാകും കേരളത്തിന്റെ ശ്രമം.

സന്ദീപ് വാര്യരും നിതീഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ബേസിൽ തമ്പി ഒരു വിക്കറ്റെടുത്തു. 75 റൺസെടുത്ത ഫസലാണ് വിദർഭയുടെ സ്‌കോർ ഉയർത്തിയത്. രാമസ്വാമി 19, വസീം ജാഫർ 34, അഥർവ 23ഉം റൺസെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *