ആരാണ് ഈ കിംഗ് കോഹ്ലി, അതൊരു ജിന്നാണ് ബഹൻ; കോഹ്ലിയെ വാഴ്ത്തി സോഷ്യൽ മീഡിയ

Loading...
  • 391
    Shares

എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ മത്സരിച്ചത് ടീം ഇന്ത്യയായിരുന്നുവെങ്കിലും കണ്ടത് ഇന്ത്യൻ നായകന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു. ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുമ്പോഴും ഒറ്റയ്ക്ക് പൊരുതി നിന്ന് ടീമിനെ 274 റൺസിലേക്ക് കോഹ്ലി എത്തിച്ചു. ഇതിനിടയിൽ 22ാം ടെസ്റ്റ് സെഞ്ച്വറിയും കോഹ്ലി സ്വന്തം പേരിൽ കുറിച്ചു

ക്രിക്കറ്റിലെ മഹാരഥൻമാർ വാണ ടീമായിരുന്നു ഇന്ത്യ. സച്ചിൻ, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മൺ, സേവാഗ്, ധോണി എന്നിങ്ങനെയുള്ള താരങ്ങളുടെ അഭാവത്തിന്റെ ഭാരം കോഹ്ലി ഒറ്റയ്ക്ക് ചുമലിൽ വഹിക്കുകയായിരുന്നു. സോഷ്യൽ മീഡിയയും കോഹ്ലിയെ പോരാളിയെ വാഴ്ത്തുകയാണ്

നാല് വർഷങ്ങൾക്ക് മുമ്പുള്ള ഇംഗ്ലണ്ട് പര്യടനത്തിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് വെറും 134 റൺസ് മാത്രം നേടിയ കോഹ്ലി ഇത്തവണ ആദ്യ മത്സരത്തിൽ തന്നെ 149 റൺസ് സ്വന്തമാക്കി എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി കഴിഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *