രാജ്യം വിടൽ പരാമർശം: പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ ഖേദം പ്രകടിപ്പിച്ച് വിരാട് കോഹ്ലി

Loading...
  • 33
    Shares

വിദേശകളിക്കാരെയാണ് ഇഷ്ടമെങ്കിൽ അവരുടെ രാജ്യങ്ങളിൽ പോയി താമസിച്ചോയെന്ന് ആരാധകരോട് നടത്തിയ പരാമർശം വിവാദമായ സാഹചര്യത്തിൽ ഖേദം പ്രകടിപ്പിച്ച് വിരാട് കോഹ്ലി. സമൂഹ മാധ്യമങ്ങളിൽ കോഹ്ലിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ നായകൻ നിലപാട് മയപ്പെടുത്തി രംഗത്തുവന്നത്.

തന്റെ വാക്കുകളെ ഗൗരവത്തിലെടുക്കരുത്. ആരാധകർക്ക് സ്‌നേഹവും സമാധാനവും ആശംസിക്കുന്നു. എല്ലാവർക്കും അവരവരുടെ ഇഷ്ടങ്ങൾ പിന്തുടരാൻ സ്വാതന്ത്ര്യമുണ്ട്. താൻ പറഞ്ഞതിനെ കാര്യമായി എടുക്കരുത്. എന്നായിരുന്നു കോഹ്ലിയുടെ ട്വീറ്റ്

ഇന്ത്യൻ ബാറ്റ്‌സ്മാൻമാരുടെ ബാറ്റിംഗിനേക്കാൾ ഓസ്‌ട്രേലിയയുടെയും ഇംഗ്ലണ്ടിന്റെയും താരങ്ങളുടെ ബാറ്റിംഗാണ് ആസ്വദിക്കാറുള്ളതെന്ന പറഞ്ഞ ആരാധകനോടാണ് ഇന്ത്യ വിട്ടു പോകാൻ കോഹ്ലി ആവശ്യപ്പെട്ടത്. ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് മറ്റുള്ള രാജ്യങ്ങളിലെ താരങ്ങളെ സ്‌നേഹിക്കുന്നത് എന്തിനാണെന്നും കോഹ്ലി ചോദിച്ചിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *