കിംഗ് കോഹ്ലിയായി നിലനിൽക്കണമെങ്കിൽ വിഡ്ഡിത്തരം പുലമ്പരുത്; രൂക്ഷ വിമർശനവുമായി സിദ്ധാർഥ്

  • 98
    Shares

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ഇഷ്ടമല്ലെങ്കിൽ ഇഷ്ടതാരങ്ങളുടെ രാജ്യത്ത് പോയി ജീവിക്കാൻ ആരാധകനോട് പറഞ്ഞ കോഹ്ലിയെ രൂക്ഷമായി വിമർശിച്ച് നടൻ സിദ്ധാർഥ്. ട്വിറ്ററിലൂടെയാണ് സിദ്ധാർഥിന്റെ വിമർശനം. കിംഗ് കോഹ്ലിയായി തുടരണമെന്നുണ്ടെങ്കിൽ വിഡ്ഡിത്തരം പറയുന്നത് അവസാനിപ്പിക്കണമെന്ന് സിദ്ധാർഥ് പറയുന്നു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *