വിക്കറ്റ് വേട്ടയോടെ മലിംഗ തുടങ്ങി; ഇന്ന് വിട വാങ്ങൽ മത്സരം

Loading...

ഏകദിനത്തിൽ നിന്നും പടിയിറങ്ങുന്ന ലങ്കൻ ബൗളിംഗ് ഇതിഹാസം ലസിത് മലിംഗക്ക് വിടവാങ്ങൽ മത്സരത്തിൽ ഗംഭീര തുടക്കം. ബംഗ്ലാദേശിനെതിരെയാണ് മലിംഗ തന്റെ അവസാന ഏകദിനം കളിക്കുന്നത്. തുടക്കത്തിലെ ബംഗ്ലാദേശിന്റെ വിക്കറ്റ് വീഴ്ത്തി വിടവാങ്ങൽ മത്സരം മലിംഗ ഗംഭീരമാക്കുകയും ചെയ്തു

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 314 റൺസാണ് അടിച്ചുകൂട്ടിയത്. കുശാൽ പെരേസ 99 പന്തിൽ 111 റൺസെടുത്തു. ഏഞ്ചലോ മാത്യൂസ് 48 റൺസും കരുണ രത്‌ന 36 റൺസുമെടുത്തു. മലിംഗ 6 റൺസുമായി പുറത്താകാതെ നിന്നു

മറുപടി ബാറ്റിംഗിൽ 9 ഓവർ പൂർത്തിയാകുമ്പോഴേക്കും ബംഗ്ലാദേശിന് മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു. മലിംഗ 5 ഓവറിൽ കേവലം 12 റൺസ് മാത്രം വിട്ടു കൊടുത്ത് 2 വിക്കറ്റുകൾ വീഴ്ത്തി. നുവാൻ പ്രദീപ് ഒരു വിക്കറ്റെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *