ലാറ്റിനമേരിക്കൻ ക്ലാസിക്കോയിൽ അർജന്റീനയെ തകർത്ത് ബ്രസീൽ

Loading...
  • 35
    Shares

ജിദ്ദയിൽ നടന്ന ലാറ്റിനമേരിക്കൻ ക്ലാസിക്കോയിൽ ചിരവൈരികളായ അർജന്റീനയെ തകർത്ത് ബ്രസീൽ. ആദ്യാന്തം ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ എതിരില്ലാത്ത ഒരുഗോളിനാണ് ബ്രസീലിന്റെ വിജയം.

ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിലാണ് ബ്രസീലിന്റെ ഗോൾ പിറന്നത്. സൂപ്പർ താരം നെയ്മർ എടുത്ത കോർണർ കിക്കിൽ നിന്ന് മിറാൻഡയാണ് ഗോൾ നേടിയത്. ജിദ്ദ കിംഗ് അബ്ദുല്ല സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്.

നെയ്മർ കളം നിറഞ്ഞു കളിച്ചതും ആരാധകരെ ആവേശത്തിലാക്കി. നിരവധി തവണ അർജന്റീനയുടെ പ്രതിരോധ ഭിത്തിയിൽ വിള്ളൽ വീഴ്ത്താൻ നെയ്മർക്ക് സാധിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *