ബാഴ്‌സലോണയെ ഇനി മെസ്സി നയിക്കും; ഇനിയേസ്റ്റക്ക് പകരം പുതിയ നായകനെ പ്രഖ്യാപിച്ചു

Loading...
  • 135
    Shares

ആന്ദ്രെ ഇനിയേസ്റ്റ ബാഴ്‌സലോണ വിട്ടതിന് പിന്നാലെ പുതിയ സീസണിലെ നായകനെ ടീം പ്രഖ്യാപിച്ചു. സൂപ്പർതാരം ലയൺ മെസ്സിയാണ് ബാഴ്‌സലോണയെ നയിക്കുക. മെസ്സിയുടെ അഭാവത്തിൽ പിക്വേ, റോബർട്ടോ, സെർജിയോ എന്നിവരാകും നായകന്റെ ആംബാൻഡ് അണിയുക. സെർജിയോയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ

ലാലീഗയിൽ മേധാവിത്വം ആവർത്തിക്കാനുറച്ചാണ് ബാഴ്‌സലോണ പുതിയ സീസണിൽ ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം നഷ്ടപ്പെട്ട ചാമ്പ്യൻസ് ലീഗ് കിരീടം ഈ സീസണിൽ സ്വന്തമാക്കുമെന്നും ബാഴ്‌സ പറയുന്നു. കഴിഞ്ഞ വർഷം ബദ്ധവൈരികളായ റയൽ മാഡ്രിഡായിരുന്നു ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയത്

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *