ആതിഥേയനായി ക്യാപ്റ്റൻ കൂൾ; ടീമംഗങ്ങൾക്ക് വിരുന്നൊരുക്കി ധോണിയും സാക്ഷിയും

Loading...
  • 159
    Shares

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിന് മുന്നോടിയായി റാഞ്ചിയിലെത്തിയ ഇന്ത്യൻ ടീമിന് വിരുന്നൊരുക്കി മഹേന്ദ്രസിംഗ് ധോണിയും കുടുംബവും. ബുധനാഴ്ച രാത്രിയാണ് ധോണിയും ഭാര്യ സാക്ഷിയും ചേർന്ന് ടീമംഗങ്ങൾക്ക് വിരുന്നൊരുക്കിയത്.

ധോണിയുടെ വീട്ടിൽ നടന്ന വിരുന്നിന്റെ ചിത്രങ്ങൾ ടീമംഗങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഒരു പക്ഷേ ധോണിയുടെ ഹോം ഗ്രൗണ്ടിലെ അവസാന ഏകദിനമാകും നാളെ നടക്കുക. ലോകകപ്പിന് ശേഷം ധോണി വിരമിച്ചേക്കുമെന്നാണ് വാർത്തകൾ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *