ആരാണ് എം എസ് ധോണി?..അതൊരു ജിന്നാണ് ബഹൻ; ധോണിയെ വാഴ്ത്തി സോഷ്യൽ മീഡിയ

Loading...
  • 973
    Shares

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെ മഹേന്ദ്ര സിംഗ് ധോണിയെ വാഴ്ത്തി സോഷ്യൽ മീഡിയ. മെൽബണിൽ നടന്ന അവസാന മത്സരത്തിലും അർധസെഞ്ച്വറി തികച്ച ധോണിയാണ് പ്ലെയർ ഓഫ് ദ സിരീസായി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് മത്സരങ്ങളിലും അർധ ശതകം തികച്ച ധോണി രണ്ട് മത്സരങ്ങളിൽ നോട്ടൗട്ടുമായിരുന്നു. ആദ്യ മത്സരത്തിൽ 51, രണ്ടാം മത്സരത്തിൽ 55, മൂന്നാം മത്സരത്തിൽ 87 എന്നിങ്ങനെയായിരുന്നു ധോണിയുടെ സ്‌കോറുകൾ.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *