എന്തൊരു വേഗതയാണ് ഭായി; ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് ധോണിയുടെ സ്റ്റംപിംഗ്; ഞെട്ടൽ മാറാതെ കിവീസ് താരങ്ങൾ

  • 1.3K
    Shares

ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ക്രിക്കറ്റ് ആരാധകരെയും വിദഗ്ധരെയും ഒരേ പോലെ അമ്പരിപ്പിച്ച് ധോണിയുടെ സ്റ്റംപിംഗ്. കിവീസ് താരം റോസ് ടെയ്‌ലറെ പുറത്താക്കാൻ ധോണി നടത്തിയ സ്റ്റംപിംഗാണ് ഇപ്പോൾ ചർച്ചാവിഷയം

മത്സരത്തിന്റെ 18ാം ഓവറിലായിരുന്നു സംഭവം. ജാദവിന്റെ പന്ത് പ്രതിരോധിക്കാൻ ശ്രമിച്ച ടെയ്‌ലർക്ക് പിഴച്ചു. പന്ത് നേരെ ധോണിയുടെ കൈകളിൽ. സെക്കന്റ് നേരം പാഴാക്കാതെ ധോണി ബെയ്ൽസ് ഇളക്കുകയും ചെയ്തു. തീരുമാനം തേർഡ് അമ്പയർക്കും വിട്ടു

റീപ്ലേയിലാണ് ഏവരെയും ഞെട്ടിച്ച ക്ലൈമാക്‌സ്. ധോണി സ്റ്റംപ് ചെയ്യുന്ന സെക്കന്റ് നേരം മാത്രം ടെയ്‌ലറുടെ കാൽ വായുവിൽ ഉയർന്നിരുന്നു. കൃത്യമായ ടൈമിംഗിൽ തന്നെയാണ് ധോണി സ്റ്റംപ് പിഴുതതും.

വീഡിയോ കാണുക



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *