മത്സരത്തിനിടെ ധോണിയുടെ സർപ്രൈസ് വിസിറ്റ്; ആരാധകർക്കൊരു വമ്പൻ വാഗ്ദാനവും

  • 83
    Shares

തമിഴ്‌നാട് പ്രീമിയർ ലീഗ് നടക്കുന്നതിനിടെ സർപ്രൈസ് സന്ദർശനം നടത്തി മഹേന്ദ്രസിംഗ് ധോണി. തിരുനെൽവേലിയിൽ നടന്ന മത്സരത്തിലേക്കാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ കൂടിയായ ധോണി അപ്രതീക്ഷിതമായി സ്റ്റേഡിയത്തിലെത്തിയത്.

മധുര പാന്തേഴ്‌സും കോവൈ കിംഗ്‌സും തമ്മിലുള്ള മത്സരത്തിനിടയിലാണ് ധോണി സ്‌റ്റേഡിയത്തിലേക്ക് എത്തിയത്. തന്റെ തമിഴ് നന്നാക്കുമെന്ന് ധോണി ആരാധകർക്ക് വാക്കുനൽകുകയും ചെയ്തു. അടുത്ത ഐപിഎല്ലോട് തമിഴ് നന്നാക്കുമെന്നാണ് ധോണി ആരാധകർക്ക് വാക്കുനൽകിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *