എന്തിന് വിളിച്ച് പറഞ്ഞ് ശിക്ഷ വാങ്ങണം; അമ്പയറിംഗിനെതിരെ രൂക്ഷവിമർശനവുമായി ധോണി

  • 169
    Shares

അഫ്ഗാനിസ്ഥാനെതിരെ സമനില വഴങ്ങേണ്ടി വന്ന മത്സരത്തിലെ അമ്പയറിംഗിനെതിരെ ആഞ്ഞടിച്ച് നായകൻ എം എസ് ധോണി. മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങിലാണ് ധോണി അമ്പയറിംഗിനെ വിമർശിച്ചത്. ഇന്നലെ ധോണിയാണ് ഇന്ത്യൻ ടീമിനെ നയിച്ചത്. പിഴ അടയ്ക്കാൻ ആഗ്രഹമില്ലാത്തതിനാലാണ് അമ്പയറിംഗിനെ കുറിച്ച് ഒന്നും പറയാത്തതെന്ന് ധോണി പറഞ്ഞു

മോശം അമ്പയറിംഗിനെ തുടർന്നാണ് ധോണിയും ദിനേശ് കാർത്തിക്കും ഇന്നലെ പുറത്തായത്. എൽ ബി ഡബ്ല്യു തീരുമാനം തെറ്റാണെന്ന് ടി വി റീപ്ലേയിൽ നിന്ന് മനസ്സിലായിരുന്നു. രണ്ട് പേരുടെയും പുറത്താകൽ മത്സര ഫലത്തെ ബാധിക്കുകയും ചെയ്തു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *