35 മീറ്ററോളം ഓടിയെത്തി ബൗണ്ടറി ലൈനിനരികെ നിന്ന് മനീഷ് പാണ്ഡെയുടെ കിടിലൻ ക്യാച്ച്

Loading...
  • 295
    Shares

ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെ തകർത്തുവിട്ടതിന്റെ ആവേശത്തിലാണ് ഇന്ത്യൻ ടീമും ആരാധകരും. വിജയ നിമിഷങ്ങൾക്കിടയിലും ഏറ്റവുമധികം ചർച്ചയാകുന്നത് പാക് നായകൻ സർഫ്രാസ് അഹമ്മദിനെ പുറത്താക്കാൻ മനീഷ് പാണ്ഡെയെടുത്ത ക്യാച്ചാണ്. ബൗണ്ടറി ലൈനിന് അരികെ വെച്ചായിരുന്നു പാണ്ഡെയുടെ തകർപ്പൻ ക്യാച്ച്

ഗ്രൗണ്ടിൽ 35 മീറ്ററോളം ഓടിയെത്തിയ ശേഷമായിരുന്നു പാണ്ഡെ പന്ത് കൈയിലെടുത്തത്. ഓടിയെത്തിയ വേഗത നിയന്ത്രിക്കാനാകാതെ ബൗണ്ടറി ലൈനിന് അപ്പുറം കടക്കേണ്ടി വന്നതോടെ പന്ത് വായുവിലേക്ക് ഉയർത്തിയിടുകയും വീണ്ടും കൈപ്പിടിയിലൊതുക്കി ക്യാച്ച് പൂർത്തിയാക്കുകയുമായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *