തോൽവിക്ക് പിന്നാലെ അർജന്റീനയുടെ സൂപ്പർ താരം വിരമിച്ചു; ആരാധകർക്ക് അടുത്ത തിരിച്ചടി

  • 452
    Shares

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റു പുറത്താകേണ്ടി വന്നതോടെ അർജന്റീനയുടെ സീനിയർ താരം ഹാവിയർ മഷറാനോ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. തന്റെ 34ാം വയസ്സിലാണ് മഷറാനോ വിരമിക്കുന്നത്. ഇന്ന് നടന്ന മത്സരത്തിൽ ഫ്രാൻസിനോട് 4-3നാണ് അർജന്റീന പരാജയപ്പെട്ടത്.

അർജന്റീനയുടെ ഏറ്റവും സീനിയറായ താരമാണ് മാഷറാനോ. 147 മത്സരങ്ങളിൽ ദേശീയ കുപ്പായത്തിൽ ഇറങ്ങിയിട്ടുണ്ട്. പ്രായം തളർത്തുന്നുവെന്ന വിമർശനങ്ങൾക്കിടെയാണ് രാജി പ്രഖ്യാപനം. മഷറാനോക്ക് പിന്നാലെ കൂടുതൽ താരങ്ങൾ രാജി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *