അരങ്ങേറ്റ ടെസ്റ്റിൽ അർധ സെഞ്ച്വറിയുമായി മായങ്ക് അഗർവാൾ

  • 270
    Shares

ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം. 45 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ 100 റൺസ് എന്ന നിലയിലാണ്. ചേതശ്വർ പൂജാരയും മായങ്ക് അഗർവാളുമാണ് ക്രീസിൽ. മായങ്കിന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരം കൂടിയാണിത്. അരങ്ങേറ്റത്തിൽ തന്നെ അർധസെഞ്ച്വറി തികയ്ക്കാനും മായങ്കിന് സാധിച്ചു

97 പന്തുകളിൽ നിന്നാണ് മായങ്ക് അർധ സെഞ്ച്വറി തികച്ചത്. 55 റൺസ് എന്ന നിലയിലാണ് മായങ്ക് ക്രീസിൽ തുടരുന്നത്. പൂജാര 31 റൺസുമായി മറുവശത്തുണ്ട്. എട്ട് റൺസെടുത്ത ഹനുമ വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *