ബാലൻ ഡി ഓറിനായി സ്വന്തം പേര് നിർദേശിച്ച് എംബാപ്പ

Loading...
  • 336
    Shares

റഷ്യൻ ലോകകപ്പിലെ പത്തൊമ്പതുകാരനായ എംബാപ്പെയുടെ മിന്നും പ്രകടനമാണ് ലോകകിരീടംതന്നെയും ഫ്രാൻസിൽ എത്തിച്ചത്. ഇപ്പോൾ ബാലൺ ഡി ഓർ നേടാൻ സാധ്യതയുള്ളവരാരൊക്കെയെന്ന് എംബാപ്പ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇത്തവണത്തെ ബാലൺ ഡി ഓർ പുരസ്‌കാരം നേടുമെന്ന് കരുതപ്പെടുന്ന കളിക്കാരിൽ ഒരാളാണ് ഫ്രാൻസിന്റെ എംബാപെ. പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്കും ഫ്രാൻസിന്റെ തന്റെ സഹതാരം റാഫേൽ വരാനേയ്ക്കും ക്രൊയേഷ്യൻ നായകൻ ലൂക മോഡ്രിച്ചിനുമാണ് എംബാപ്പ ബാലൺ ഡി ഓർ കിട്ടാൻ സാധ്യത കൽപിക്കുന്നത്.

ഏറെ കൗതുകകരമായ കാര്യം ഈ ലിസ്റ്റ് പൂർണമാകണമെങ്കിൽ എന്റെ പേരും ഉൾപ്പെടുത്തണമെന്ന് എംബാപെ പറഞ്ഞുവെന്നുള്ളതാണ്. ശ്രദ്ധേയമായ മറ്റൊരു കാര്യം അർജന്റീനൻ താരം ലയണൽ മെസ്സിയുടേയും ഫ്രാൻസിലെ തന്റെ സഹതാരമായ അന്റൊണിയ ഗ്രീസ്മാന്റെയും പേര് എംബാപ്പ പരാമർസിച്ചില്ല എന്നുള്ളതാണ്. റഷ്യ ലോകകപ്പിൽ ഏറ്റവും മികച്ച യുവതാരമായ തിരഞ്ഞെടുക്കപ്പെട്ട കെയിലൻ എംബാപ്പ അത്യപൂർവ നേട്ടവും സ്വന്തമാക്കിയിരുന്നു.

ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഗോൾ നേടുന്ന കൗമാര താരമെന്ന നേട്ടമാണ് ബ്രസീലിയൻ ഇതിഹാസം പെലെയ്ക്കൊപ്പം എംബാപ്പ സ്വന്തമാക്കിയത്.
ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഗോൾ നേടുന്ന കൗമാര താരമെന്ന നേട്ടവും എംബാപ്പ സ്വന്തമാക്കിയിരുന്നു. ഇതോടെ ബ്രസീലിയൻ ഇതിഹാസം പെലെയ്ക്കൊപ്പം എംബാപ്പ എത്തുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *