അഴിമതിയാരോപണം: ലയണൽ മെസ്സിക്ക് മൂന്ന് മാസത്തെ വിലക്ക്; 50,000 ഡോളർ പിഴ

കോപ അമേരിക്കയിൽ ബ്രസീലിനെ ജേതാക്കളാക്കാൻ ലാറ്റിനമേരിക്കൻ ഫുട്‌ബോൾ സംഘടന അഴിമതി നടത്തിയെന്ന ആരോപണം ഉന്നയിച്ച അർജന്റീന നായകൻ ലയണൽ മെസ്സിക്ക് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് മൂന്ന് മാസത്തേക്ക് വിലക്ക്. കൂടാതെ 50,000 ഡോളർ പിഴയും താരം അടക്കണം

ചിലിക്കെതിരെ ലൂസേഴ്‌സ് ഫൈനലിൽ മെസി ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു. ഇതിന് ശേഷം ലാറ്റിനമേരിക്കൻ ഫുട്‌ബോൾ സംഘടനയായ കോൺമ ബോളിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഫെഡറേഷന്റെ അഴിമതിയാണ് കോപ അമേരിക്കയിൽ കണ്ടതെന്നും മെസി പറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *