താനെന്താ പൊട്ടനാണോ, റിഷഭ് പന്തിനോട് പൊട്ടിത്തെറിച്ച് മിച്ചൽ സ്റ്റാർക്ക്; മൂന്നാം ടെസ്റ്റിൽ നാടകീയ സംഭവങ്ങൾ

Loading...
  • 347
    Shares

ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും കളിക്കാർ തമ്മിലുള്ള ഉരസലുകൾ ആവർത്തിക്കുന്നു. ആദ്യ രണ്ട് ടെസ്റ്റിലും ഇരുടീമിലെയും താരങ്ങൾ തമ്മിൽ മൈതാനത്ത് പലതവണ വാക്കുകൾ കൊണ്ട് പോരടിക്കുന്നത് കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് മെൽബൺ ടെസ്റ്റിന്റെ രണ്ടാം ദിനവും സമാന സംഭവങ്ങൾ ആവർത്തിച്ചത്. ഓസീസ് ബൗളർ മിച്ചൽ സ്റ്റാർക്കും ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷഭ് പന്തും തമ്മിലാണ് ഉരസലുണ്ടായത്.

സ്റ്റാർക്കിന്റെ ഓവറിൽ സിംഗിളിനായി പന്ത് പിച്ചിന്റെ മധ്യഭാഗത്ത് കൂടി ഓടിയതാണ് ഓസീസ് താരത്തെ പ്രകോപിപ്പിച്ചത്. നിങ്ങളെന്താ പൊട്ടനാണോയെന്നായിരുന്നു സ്റ്റാർക്കിന്റെ ചോദ്യം. ഇതിന് പിന്നാലെ താരം അമ്പയറോട് പരാതി പറയുകയും ചെയ്തു. ദേഷ്യം അവിടെ കൊണ്ടും തീർന്നില്ല. അടുത്ത പന്ത് 145.7 കിലോ മീറ്റർ വേഗതയിലുള്ള ബൗൺസൺ.

തൊട്ടടുത്ത ഓവറിലും ബൗൺസർ ആവർത്തിച്ച് പന്തിനെ വീഴ്ത്താനുള്ള ശ്രമം വിജയിക്കുകയും ചെയ്തു. പുൾഷോട്ടിന് ശ്രമിച്ച പന്ത് സ്ലിപ്പിൽ ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *