കരിയറിൽ 200 ഏകദിനങ്ങൾ കളിക്കുന്ന ആദ്യ വനിതാ താരമായി മിതാലി രാജ്

Loading...
  • 133
    Shares

ഏകദിന കരിയറിൽ 200 മത്സരങ്ങൾ തികച്ച ആദ്യ വനിതാ താരമെന്ന ബഹുമതി ഇന്ത്യയുടെ മിതാലി രാജിന്. ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിലാണ് മിതാലി ഈ റെക്കോർഡ് സ്വന്തമാക്കിയത്. 191 ഏകദിനങ്ങൾ കളിച്ച ഷാർലറ്റ് എഡ്വേർഡ്‌സാണ് രണ്ടാം സ്ഥാനത്ത്.

ഇന്ത്യൻ വനിതാ ടീം ഇതുവരെ കളിച്ച 261 ഏകദിനങ്ങളിൽ 200 എണ്ണത്തിലും മിതാലിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വനിതാ താരം എന്നതടക്കം നിരവധി റെക്കോർഡുകൾ മിതാലിയുടെ പക്കലുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *