വിക്കറ്റ് വേട്ടയിൽ സെഞ്ച്വറി തികച്ച് മുഹമ്മദ് ഷമി; അതും റെക്കോർഡ് വേഗത്തിൽ

  • 558
    Shares

നേപിയർ ഏകദിനത്തിൽ ന്യൂസിലാൻഡിനെ 157 റൺസിന് പുറത്താക്കിയതിനൊപ്പം ഇന്ത്യൻ ആരാധകർക്ക് മറ്റൊരു സന്തോഷ വാർത്തയും. ഇന്ത്യൻ പേസ് ആക്രമണത്തിന്റെ കുന്തമുനയായ മുഹമ്മദ് ഷമി ഏകദിനത്തിൽ നൂറ് വിക്കറ്റുകൾ തികച്ചു. ഏകദിനത്തിൽ അതിവേഗം നൂറ് വിക്കറ്റിലെത്തുന്ന താരമെന്ന റെക്കോർഡിനും ഷമി അർഹനായി

56 മത്സരങ്ങളിൽ നിന്നുമാണ് ഷമി 100 വിക്കറ്റ് നേട്ടത്തിലെത്തിയത്. 59 മത്സരങ്ങളിൽ നിന്ന് 100 തികച്ച ഇർഫാൻ പത്താന്റെ റെക്കോർഡാണ് ഷമി മറികടന്നത്. കിവീസിനെതിരായ ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ മാർട്ടിൻ ഗുപ്റ്റിലിനെ പുറത്താക്കി കൊണ്ടാണ് ഷമിയുടെ സെഞ്ച്വറി നേട്ടം. ഇതിന് പിന്നാലെ രണ്ട് വിക്കറ്റുകൾ കൂടി ഷമി സ്വന്തമാക്കി. ഇതോടെ 56 മത്സരങ്ങളിൽ നിന്ന് ഷമിയുടെ വിക്കറ്റ് നേട്ടം 102 ആയി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *