മൂന്ന് മത്സരങ്ങൾ 13 വിക്കറ്റുകൾ: ഷമി ഹീറോയല്ല, സൂപ്പർ ഹീറോയാണ്

Loading...

ഭുവനേശ്വർ കുമാറിന്റെ പരുക്ക് ഒരു തരത്തിൽ ഷമിക്ക് ഭാഗ്യമായി മാറുകയായിരുന്നു. ആദ്യ മത്സരങ്ങളിലൊന്നും ഇടം നേടാതെ പുറത്തിരിക്കാനായിരുന്നു ഷമിയുടെ നിയോഗം. എന്നാൽ പരുക്കിനെ തുടർന്ന് അഫ്ഗാനെതിരായ മത്സരത്തിൽ ഭുവി പുറത്തു പോകുകയും ഷമി ടീമിലെത്തുകയും ചെയ്തു. ആദ്യ മത്സരത്തിൽ തന്നെ ഹാട്രിക് നേട്ടം തന്നെ സ്വന്തമാക്കുകയും ചെയ്തു

അഫ്ഗാനെതിരെ ഇന്ത്യ തോൽവി കാണുമ്പോഴാണ് ഷമിയുടെ ഹാട്രിക് പിറക്കുന്നത്. നാല് വിക്കറ്റുകളാണ് ഈ മത്സരത്തിൽ വീഴ്ത്തിയത്. വെസ്റ്റ് ഇൻഡീസിനെതിരായ തൊട്ടടുത്ത മത്സരത്തിലും ഷമി നാല് വിക്കറ്റുകൾ പിഴുതു

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ തോറ്റെങ്കിലും ഷമിയുടെ വിക്കറ്റ് വേട്ടക്ക് കുറവുണ്ടായിരുന്നില്ല. അഞ്ച് വിക്കറ്റുകളാണ് ഷമി ഇംഗ്ലണ്ടിന്റെ പിഴുതത്. മൂന്ന് കളികളിൽ നിന്നായി 13 വിക്കറ്റാണ് ഷമിയുടെ സമ്പാദ്യം. ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരിലും ഷമിയാണ് മുന്നിൽ. ഏഴ് മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റുകൾ നേടിയ ജസ്പ്രീത് ബുംറയാണ് രണ്ടാം സ്ഥാനത്ത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *