ഈ പന്തൊന്ന് പിടിച്ചേ, അല്ലേൽ ഞാൻ വിരമിച്ചുവെന്ന് വാർത്ത വരും; മത്സരശേഷം ബംഗാറിനോട് ധോണി

Loading...
  • 670
    Shares

ഓസ്‌ട്രേലിയക്കെതിരായ മത്സര ശേഷം ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാറിനോട് മഹേന്ദ്ര സിംഗ് ധോണി തമാശരൂപേണ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മത്സരത്തിനുപയോഗിച്ച പന്ത് വിജയ റണ്ണിന് ശേഷം ധോണി കൈക്കലാക്കിയിരുന്നു. ടീമംഗങ്ങൾ പരസ്പരം ഹസ്ത ദാനം ചെയ്യുന്ന സമയത്ത് പന്ത് ധോണി ബംഗാറിന് കൈമാറുകയായിരുന്നു. ഈ പന്ത് പിടിച്ചോ അല്ലേൽ ഞാൻ വിരമിച്ചെന്ന് എല്ലാവരും കരുതും എന്നായിരുന്നു ധോണി ബംഗാറിനോട് പറഞ്ഞത്.

ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിന് ശേഷം ധോണി പന്തെടുത്ത് പോയത് വലിയ വാർത്തകൾക്ക് വഴിവെച്ചിരുന്നു. ധോണി വിരമിക്കാൻ തയ്യാറെടുത്തുവെന്നും ഇതിനാലാണ് പന്ത് എടുത്തതെന്നും നിരവധി പേർ ചൂണ്ടിക്കാട്ടി. ഇതാണ് ഇത്തരമൊരു തമാശ പറയാൻ ധോണിയെ പ്രേരിപ്പിച്ചത്. ഓസീസ് പര്യടനത്തിൽ മൂന്ന് ഏകദിനങ്ങളിലും അർധ സെഞ്ച്വറി നേടിയ ധോണി പ്ലെയർ ഓഫ് ദ സിരീസ് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *