സ്റ്റംപിന് പിന്നിലെ മിന്നൽപ്പിണറായി വീണ്ടും ധോണി; 0.099 സെക്കന്റുകൾ കൊണ്ടൊരു സ്റ്റംപിംഗ്

Loading...
  • 651
    Shares

കീപ്പിംഗിൽ അസാമാന്യ പ്രകടനം കൊണ്ട് ഒരിക്കൽ കൂടി കയ്യടിപ്പിച്ച് മഹേന്ദ്രസിംഗ് ധോണി. ന്യൂസിലാൻഡിനെതിരായ നടന്ന മൂന്നാം ടി20യിൽ ടിം സീഫർട്ടിനെ പുറത്താക്കാൻ നടത്തിയ സ്റ്റംപിങ്ങാണ് ക്രിക്കറ്റ് ലോകത്തെ ചൂടുള്ള ചർച്ചാ വിഷയം. മിന്നൽ വേഗത്തിലായിരുന്നു ധോണിയുടെ സ്റ്റംപിംഗ്. വേണ്ടി വന്നത് വെറും 0.099 സെക്കന്റുകൾ മാത്രം

ഏഴാം ഓവറിൽ കുൽദീപിന്റെ ബോളിലാണ് സീഫർട്ടിന്റെ ധോണി പുറത്താക്കിയത്. 25 പന്തിൽ നിന്നും 43 റൺസുമായി സീഫർട്ട് ക്രീസിൽ അപകടകാരിയാകുമ്പോഴായിരുന്നു ധോണിയുടെ മിന്നൽ സ്റ്റംപിംഗ്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *