പിന്നിൽ ഒരാളുണ്ടെന്ന് ഓർമ വേണം; ധോണി സ്റ്റംപിംഗിൽ പുറത്താകുന്നത് എട്ട് വർഷത്തിനിടെ ഇതാദ്യം

Loading...

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ 28 റൺസ് എടുത്തു നിൽക്കുമ്പോഴായിരുന്നു എം എസ് ധോണി പുറത്തായത്. റാഷിദ് ഖാന്റെ ബോൾ മുന്നോട്ടിറങ്ങി പ്രതിരോധിക്കാനുള്ള ധോണിയുടെ നീക്കം പാളി. നിമിഷ നേരം കൊണ്ട് പന്ത് കൈപ്പിടിയിലൊതുക്കിയ അഫ്ഗാൻ കീപ്പർ ഇക്രം അലിഖിൽ സ്റ്റംപ് ചെയ്തതോടെ ധോണി പുറത്ത്.

എട്ട് വർഷത്തിന് ശേഷമാണ് ധോണി സ്റ്റംപിംഗിലൂടെ പുറത്താകുന്നത്. 2011 ലോകകപ്പിലായിരുന്നു ധോണിയുടെ അവസാനത്തെ സ്റ്റംപിംഗ് ഔട്ട്. അന്ന് വെസ്റ്റ് ഇൻഡീസായിരുന്നു എതിരാളികൾ. ഏകദിന കരിയറിൽ ഇത് രണ്ടാം തവണയാണ് ധോണി സ്റ്റംപിംഗിൽ പുറത്താകുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *