ന്യൂസിലാൻഡിൽ സച്ചിനെ മറികടക്കുമോ ധോണി; പ്രതീക്ഷയോടെ ആരാധകർ

Loading...
  • 603
    Shares

ഇന്ത്യൻ ഏകദിന ടീമിന്റെ ന്യൂസിലാൻഡ് പര്യടത്തിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ മഹേന്ദ്രസിംഗ് ധോണി സച്ചിന്റെ റെക്കോർഡ് മറികടക്കുമോയെന്ന ചോദ്യമാണ് കായിക ലോകത്ത്. ഓസ്‌ട്രേലിയയിൽ തകർപ്പൻ ഫോമിലേക്ക് ധോണി തിരിച്ചെത്തിയതോടെയാണ് ഈ ചോദ്യമുയർന്നത്. 2018 ധോണിക്ക് ഏറ്റവും മോശം വർഷമായിരുന്നു. 20 ഇന്നിംഗ്‌സുകളിൽ നിന്ന് വെറും 275 റൺസാണ് ധോണി നേടിയത്. എന്നാൽ 2019 തുടക്കത്തിൽ തന്നെ ഇതൊക്കെ തിരുത്തി വൻ തിരിച്ചുവരാണ് താരം നടത്തിയിരിക്കുന്നത്.

ന്യൂസിലാൻഡിൽ ഏറ്റവുമധികം റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് ധോണിയെ കാത്തിരിക്കുന്നത്. നിലവിൽ ധോണി മൂന്നാം സ്ഥാനത്താണ്. കിവീസിനെതിരായ അഞ്ച് ഏകദിനങ്ങളിലും ധോണി ഫോമിലായാൽ ഈ റെക്കോർഡും മറികടക്കുമെന്നാണ് ആരാധഖർ പറയുന്നത്. ഒന്നാം സ്ഥാനത്തുള്ള സച്ചിനെ മറികടക്കാൻ ധോണിക്ക് 197 റൺസ് കൂടി വേണം

സച്ചിൻ 18 ഇന്നിംഗ്‌സുകളിൽ നിന്നായി ന്യൂസിലാൻഡിൽ 652 റൺസാണ് നേടിയത്. രണ്ടാം സ്ഥാനത്ത് സേവാഗാണ്. 12 ഇന്നിംഗ്‌സുകളിൽ നിന്ന് 598 റൺസ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *