ആരാധകനാണോ, എന്നാ വാ, വന്നുപിടിക്ക്; ആരാധകനെ വട്ടം ചുറ്റിച്ച് വീണ്ടും ധോണി

Loading...
  • 191
    Shares

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിനിടെ സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ ആരാധകനെ ധോണി വട്ടംചുറ്റിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. മറ്റൊരു ആരാധകനും ധോണിയും തമ്മിലുള്ള രസകരമായ വീഡിയോ ആണ് ഇപ്പോൾ വൈറൽ. ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പരിശീലനത്തിനിടെയാണ് സംഭവം. ചെന്നൈ സൂപ്പർ കിംഗ്‌സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സുരക്ഷാ ജീവനക്കാരെ മറികടന്ന് എത്തിയ ആരാധകനെ കളിപ്പിക്കാനായി ധോണി ബാലാജിയുടെ പിന്നിൽ ഒളിക്കുന്നതും പിന്നെ ഗ്രൗണ്ടിന് ചുറ്റും ഓടുന്നതുമാണ് വീഡിയോയിലുള്ളത്. ഒടുവിൽ ആരാധകന് കൈ കൊടുത്ത് വിടുകയും ചെയ്യുന്നു. ക്യാച്ച് മീ ഈഫ് യു ഫാൻ എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *