സലാഹിന് പൗരത്വം നൽകി ചെച്‌നിയ; ഈജിപ്ത് സൂപ്പർ താരത്തിന് അപൂർവ ആദരം

Loading...
  • 151
    Shares

റഷ്യയിലെ വിവാദ പ്രവിശ്യയായ ചെച്‌നിയയുടെ പൗരത്വം സലാഹിന് സമ്മാനിച്ച് ചെച്‌നിയൻ മേധാവി. ചെച്‌നി തലവൻ റംസാൻ കാദിറോവ് ഈജിപ്ത് താരങ്ങൾക്കായി നടത്തിയ വിരുന്നിനിടെയാണ് സലാഹിന് പൗരത്വം നൽകിയത്

ഈജിപ്തിനെ ലോകകപ്പിലേക്ക് എത്തിച്ച സൂപ്പർ താരത്തിനായി അപൂർവ ആദരമാണ് ചെച്‌നി നൽകിയത്. പൗരത്വം സ്വീകരിച്ച സലാഹ് ഇതിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.

റംസാൻ കാദിറോവ് സോഷ്യൽ മീഡിയ വഴിയാണ് സലാഹിന് പൗരത്വം നൽകിയ കാര്യം അറിയിച്ചത്. വരും ദിവസങ്ങളിൽ ഇത് വിവാദമായേക്കാം. റഷ്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *