മുഹമ്മദ് സലാ തുടർച്ചയായ രണ്ടാം വട്ടവും ആഫ്രിക്കൻ ഫുട്‌ബോളർ ഓഫ് ദി ഇയർ

Loading...
  • 102
    Shares

ആഫ്രിക്കൻ ഫുട്‌ബോളർ ഓഫ് ദി ഇയർ പുരസ്‌കാരം ലിവർപൂളിന്റെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലായ്ക്ക്. തുടർച്ചയായ രണ്ടാം വർഷമാണ് താരം ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്. ദക്ഷിണാഫ്രിക്കൻ താരം തേംബി ഘട്‌ലാനയെ മികച്ച വനിതാ താരമായും തെരഞ്ഞെടുത്തു.

സെനഗലിൽ വെച്ചായിരുന്നു പുരസ്‌കാരദാന ചടങ്ങ് നടന്നത്. നേരത്തെ ബിബിസിയുടെ ആഫ്രിക്കൻ ഫുട്‌ബോളർ ഓഫ് ദ ഇയർ പുരസ്‌കാരവും സലായ്ക്കായിരുന്നു. 2017-18 സീസണിൽ ലിവർപൂളിനായി 44 ഗോളുകളാണ് മുഹമ്മദ് സലാ സ്വന്തമാക്കിയത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *