ചരിത്രത്തിലേക്കൊരു ത്രോ; ജാവലിൻ ത്രോയിൽ നീരജ് ചോപ്രക്ക് സ്വർണം

Loading...
  • 201
    Shares

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വർണം. മൂന്നാം ശ്രമത്തിൽ 88.06 മീറ്റർ ദൂരത്തേക്ക് ജാവലിൻ എറിഞ്ഞാണ് ഇന്ത്യയുടെ യുവതാരം സ്വർണം നേടിയത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ എട്ടാം സ്വർണമാണിത്.

ദേശീയ റെക്കോർഡോടു കൂടിയാണ് നീരജിന്റെ സ്വർണനേട്ടം. ദോഹയിൽ നടന്ന ഡയമണ്ട് ലീഗിൽ 87.43 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ച സ്വന്തം റെക്കോർഡാണ് നീരജ് മറികടന്നത്. സ്വർണനേട്ടത്തോടെ ഇന്ത്യക്ക് ഗെയിംസിൽ 41 മെഡലുകളായി

ജാവലിൻ ത്രോയിൽ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് നീരജ്. കോമൺവെൽത്ത് ഗെയിംസിലും നീരജ് സ്വർണം നേടിയിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *