നിലയ്ക്കാതെ മഴ: ഇന്ത്യ-ന്യൂസിലാൻഡ് മത്സരം വൈകുന്നു

Loading...

ലോകകപ്പിൽ ഇന്ത്യയുടെ മൂന്നാം മത്സരത്തിന് വില്ലനായി മഴ. നോട്ടിംഗ്ഹാമിൽ മഴ നിർത്താതെ പെയ്യുകയാണ്. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ ഇതുവരെ ടോസ് പോലും ഇടാൻ സാധിച്ചിട്ടില്ല. മഴ ഇടയ്ക്ക് തോർന്നെങ്കിലും പിന്നീട് വീണ്ടുമെത്തിയതോടെ ആരാധകരും ആശങ്കയിലാണ്.

ഔട്ട് ഫീൽഡിലെ നനവാണ് പ്രധാന വെല്ലുവിളി. കളിക്കാരുടെ സുരക്ഷ കൂടി പരിഗണിച്ചാണ് ടോസ് വൈകുന്നതെന്ന് അമ്പയർമാർ അറിയിച്ചു. മത്സരം തുടങ്ങാൻ ഒന്നര മണിക്കൂർ വൈകിയാലും 50 ഓവർ മത്സരം തന്നെ നടത്താനാണ് തീരുമാനം. ഇതിൽ കൂടുതൽ സമയം വൈകിയാൽ മാത്രമേ ഓവർ വെട്ടിച്ചുരുക്കുന്ന കാര്യം ആലോചിക്കുകയുള്ളു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *