ക്രൈസ്റ്റ് ചർച്ച് വെടിവെപ്പ്: ന്യൂസിലാൻഡ്-ബംഗ്ലാദേശ് മൂന്നാം ടെസ്റ്റ് റദ്ദാക്കി

  • 25
    Shares

ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ മുസ്ലിം പള്ളികളിലുണ്ടായ വെടിവെപ്പിനെ തുടർന്ന് ബംഗ്ലാദേശ്-ന്യൂസിലാൻഡ് മൂന്നാം ടെസ്റ്റ് മത്സരം റദ്ദാക്കി. മാർച്ച് 16ന് ക്രൈസ്റ്റ് ചർച്ചിലാണ് മത്സരം നടക്കേണ്ടിയിരുന്നത്. അക്രമത്തിന് ഇരകളായവർക്ക് അനുശോചനം രേഖപ്പെടുത്തി ന്യൂസിലാൻഡ് ടീമാണ് മത്സരം ഒഴിവാക്കിയതായി ഔദ്യോഗികമായി അറിയിച്ചത്.

ബംഗ്ലാദേശ് താരങ്ങൾ പള്ളിക്ക് സമീത്തുള്ളപ്പോഴാണ് വെടിവെപ്പ് നടന്നത്. വെടിപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കൃത്യമായ കണക്ക് ന്യൂസിലാൻഡ് സർക്കാർ പുറത്തുവിട്ടിട്ടില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *