പരുക്ക് വില്ലനായി; നെയ്മർ കോപാ അമേരിക്ക ടീമിൽ നിന്ന് പുറത്ത്

കോപ അമേരിക്ക ടൂർണമെന്റിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബ്രസീലിന് കനത്ത തിരിച്ചടി. അവരുടെ സൂപ്പർ താരം നെയ്മർ പരുക്കേറ്റ് ടീമിൽ നിന്നും പുറത്തായി. ഖത്തറിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലാണ് താരത്തിന് പരുക്കേറ്റത്. ബ്രസീൽ ഫുട്‌ബോൾ കോൺഫെഡറേഷൻ നെയ്മർ കോപ അമേരിക്കയിൽ കളിക്കില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്

ഖത്തറിനെതിരായ മത്സരത്തിൽ നെയ്മറിന്റെ കണങ്കാലിലെ ലിഗമെന്റിനാണ് പരുക്കേറ്റത്. പരുക്ക് ഉടൻ ഭേദമാകില്ലെന്ന് കണ്ടതോടെയാണ് സൂപ്പർ താരത്തെ ഒഴിവാക്കാൻ ബ്രസീൽ തീരുമാനിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *