തിരിച്ചടിക്കാൻ ഇന്ത്യ, രണ്ടാം ടി20യിൽ ന്യൂസിലൻഡിന് ബാറ്റിംഗ്

Loading...
  • 122
    Shares

ഓക്ലാൻഡ്: രണ്ടാം ടി20യിൽ ഇന്ത്യയ്ക്കതെിരെ ന്യൂസിലൻഡിന് ബാറ്റിംഗ്. ടോസ് നേടിയ ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അതെസമയം ആദ്യ ടി20യ്ക്ക് ഇറങ്ങിയ താരങ്ങളുമായാണ് ഇരുനിരയും ഇന്നും ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യ 80 റൺസിന്റെ നാണംകെട്ട തോൽവി വഴങ്ങിയിരുന്നു. ഇതോടെ ആ ടീമിനെ തന്നെ നിലനിർത്താനുളള രോഹിത്തിന്റെ തീരുമാനത്തിനെതിരെ ആരാധകർ നെറ്റിചുളിക്കുന്നത്.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആറ് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിലെ ഹീറോ സെയ്ഫേർട്ടിന്റെ വിക്കറ്റാണ് ന്യൂസിലൻഡിന് നഷ്ടമായത്. 12 പന്തിൽ 12 റൺസാണ് കിവീസ് താരം സ്വന്താക്കിയത്. ഭുവനേശ്വർ കുമാറിനാണ് വിക്കറ്റ്.

ന്യൂസിലാണ്ട്: കോളിൻ മൺറോ, ടിം സീഫെർട്ട്, കെയിൻ വില്യംസൺ, റോസ് ടെയിലർ, ഡാരൽ മിച്ചൽ, കോളിൻ ഡി ഗ്രാൻഡോം, മിച്ചൽ സാന്റനർ, സ്‌കോട്ട് കുജ്ജെലെജിൻ, ടിം സൗത്തി, ഇഷ് സോധി, ലോക്കി ഫെർഗൂസൺ

ഇന്ത്യ: രോഹിത് ശർമ്മ, ശിഖർ ധവാൻ, ഋഷഭ് പന്ത്, വിജയ് ശങ്കർ, ദിനേശ് കാർത്തിക്, എംഎസ് ധോണി, ഹാർദ്ദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, യൂസുവേന്ദ്ര ചഹാൽ, ഖലീൽ അഹമ്മദ്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *