ദക്ഷിണാഫ്രിക്കൻ താരത്തെ വംശീയമായി അധിക്ഷേപിച്ച സംഭവം: പാക് നായകന് നാല് മത്സരങ്ങളിൽ വിലക്ക്

  • 53
    Shares

ദക്ഷിണാഫ്രിക്കൻ താരമായ ആൻഡിലെ ഫെലുക്വായോയെ വംശീയമായി അധിക്ഷേപിച്ച പാക് ക്രിക്കറ്റ് ടീം നായകൻ സർഫറാസ് അഹമ്മദിനെതിരെ ഐസിസിയുടെ അച്ചടക്ക നടപടി. നാല് മത്സരങ്ങളിൽ നിന്ന് സർഫറാസിനെ ഐസിസി വിലക്കി.

ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും തമ്മിലുള്ള രണ്ടാം ഏകദിനത്തിനിടെയാമ് സർഫറാസ് ദക്ഷിണാഫ്രിക്കൻ താരത്തെ വംശീയമായി അധിക്ഷേപിച്ചത്. സംഭവം വിവാദമായതോടെ സർഫറാസ് ഫെലുക്വായയോടും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡുപ്ലെസിസിനോടും മാപ്പ് ചോദിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *