വില്ലനായി മഴയെത്തി; ഓരോവർ പോലും എറിയാനാകാതെ പാക്-ശ്രീലങ്ക പോരാട്ടം

ലോകകപ്പിൽ പാക്കിസ്ഥാൻ-ശ്രീലങ്ക പോരാട്ടത്തിന് വില്ലനായി മഴ. ഗ്രൗണ്ട് നനഞ്ഞു കുതിർന്ന് കിടക്കുന്നതിനാൽ ടോസ് ഇടാൻ പോലും സാധിച്ചിട്ടില്ല. ഇരു ടീമുകൾക്കും ഇത് മൂന്നാമത്തെ മത്സരമാണ്

രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു തോൽവിയും ജയവുമാണ് പാക്കിസ്ഥാന്റെ പക്കലുള്ളത്. ആദ്യ മത്സരത്തിൽ വിൻഡീസിനോട് തോറ്റ പാക്കിസ്ഥാൻ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി.

ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് തോറ്റ ശ്രീലങ്ക രണ്ടാം മത്സരത്തിൽ അഫ്ഗാനെ പരാജയപ്പെടുത്തിയിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *