തോൽവിക്ക് പിച്ചിനെ കുറ്റപ്പെടുത്തി ഗുജറാത്ത് നായകൻ; രഞ്ജി മത്സരത്തിന് യോജിച്ച പിച്ചല്ലെന്ന് പാർഥിവ് പട്ടേൽ

  • 304
    Shares

രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളത്തിനോട് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ വയനാട് കൃഷ്ണഗിരി ഗൗണ്ടിലെ പിച്ചിനെ കുറ്റപ്പെടുത്തി ഗുജറാത്ത് നായകൻ പാർഥിവ് പട്ടേൽ. പിച്ച് രഞ്ജി മത്സരങ്ങൾക്ക് യോജിച്ചതല്ലെന്ന് പാർഥിവ് പറയുന്നു. പിച്ചിന്റെ സ്വഭാവം എല്ലാവരും കണ്ടതാണ്. മാച്ച് റഫറിക്ക് പരാതി നൽകുമെന്നും ഗുജറാത്ത് നായകൻ പറഞ്ഞു

പേസ് ബൗളർമാരുടെ ചാകരയാണ് മത്സരത്തിലുടനീളം കണ്ടത്. രണ്ടര ദിവസം കൊണ്ടാണ് മത്സരം അവസാനിച്ചത്. രണ്ടര ദിവസത്തിനിടെ നാൽപ്പത് വിക്കറ്റുകളും മത്സരത്തിൽ വീണു. കേരളത്തിന്റെ ബേസിൽ തമ്പിയും സന്ദീപ് വാര്യരും രണ്ടിന്നിംഗ്‌സുകളിൽ എട്ട് വീതം വിക്കറ്റുകളാണ് വീഴ്ത്തിയത്. രണ്ടാമിന്നിംഗ്‌സിൽ ഗുജറാത്തിനെ കേവലം 81 റൺസിനാണ് കേരളം എറിഞ്ഞുവീഴ്ത്തിയത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *