വമ്പൻ കളികൾക്കൊരുങ്ങി യുവന്റസ്; ക്രിസ്റ്റ്യാനോക്ക് പിന്നാലെ ഫ്രഞ്ച് താരത്തെയും നോട്ടമിടുന്നു

Loading...
  • 242
    Shares

ട്രാൻസ്ഫർ വിൻഡോയിൽ കോടികളുടെ കിലുക്കവുമായി യുവന്റസ് വീണ്ടും. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ റയൽ മാഡ്രിഡിൽ നിന്ന് ടീമിലെത്തിച്ചതിന് പിന്നാലെ ഫ്രാൻസിന്റെ സൂപ്പർ താരത്തെയും യുവന്റസ് നോട്ടമിടുന്നതായാണ് റിപ്പോർട്ടുകൾ

ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്‌ബെയെയാണ് യുവന്റസ് നോട്ടമിടുന്നത്. 200 മില്യൺ പൗണ്ട് പോഗ്‌ബെക്ക് വേണ്ടി മുടക്കാൻ വരെ ക്ലബ്ബിന് താത്പര്യമുണ്ട്. പോഗ്‌ബെയുടെ ഏജന്റുമായി യുവന്റസ് അധികൃതർ സംസാരിച്ചതായും വിദേശ സ്‌പോർട്‌സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

പോഗ്‌ബെയെ ടീമിലെത്തിക്കാൻ സാധിച്ചാൽ അർജന്റീനയുടെ സ്‌ട്രൈക്കർ ഹിഗ്വെയ്‌നെ ഒഴിവാക്കാനും യുവന്റസ് താത്പര്യപ്പെടുന്നതായണ് റിപ്പോർട്ടുകൾ. മികച്ച താരങ്ങളെ എത്തിച്ച് യൂറോപ്യൻ ചാമ്പ്യൻപട്ടമാണ് യുവന്റസ് ലക്ഷ്യം വെക്കുന്നത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *