ശ്രീജേഷിനെ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരത്തിന് ശുപാർശ ചെയ്തു

ഹോക്കി ടീം മുൻ ക്യാപ്റ്റനും മലയാളിയുമായ പി ആർ ശ്രീജേഷിനെ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരത്തിന് ശുപാർശ ചെയ്ത് ഹോക്കി ഇന്ത്യ. ഹോക്കി താരങ്ങളായ ചിംഗിൽസാന സിംഗ്, കങ്ഗുജാം, ആകാശ് ദീപ്, ദീപിക എന്നിവരെ അർജുന അവാർഡിനും ശുപാർശ ചെയ്തിട്ടുണ്ട്. 2015ൽ ശ്രീജേഷിന് അർജുന പുരസ്‌കാരവും 2017ൽ പത്മശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *