ടെസ്റ്റിൽ പൃഥ്വി ഷാ നാളെ അരങ്ങേറും; ടീം പ്രഖ്യാപിച്ച് വിരാട് കോഹ്ലി

  • 139
    Shares

നാളെ രാജ്‌കോട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരെ ആരംഭിക്കുന്ന പന്ത്രണ്ടംഗ ടീം ലിസ്റ്റ് വിരാട് കോഹ്ലി പ്രഖ്യാപിച്ചു. പുതുമഖ താരം പൃഥ്വി ഷാ ടീമിൽ ഇടം നേടിയിട്ടുണ്ട്. ആദ്യ ഇലവനിൽ പൃഥ്വി ഷായുണ്ടാകുമെന്ന് കോഹ്ലി അറിയിച്ചു. പൃഥ്വി ഷായുടെ അരങ്ങേറ്റം നാളെയുണ്ടാകുമെന്ന് കോഹ്ലി അറിയിച്ചു.

ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രാഹുൽ, പൃഥ്വി ഷാ, ചേതശ്വർ പുജാര, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, ആർ അശ്വിൻ, ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ശാർദുൽ താക്കൂർ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *