നിരോധിത മരുന്ന് ഉപയോഗിച്ചു; ഇന്ത്യൻ താരം പൃഥ്വി ഷായ്ക്ക് 8 മാസം വിലക്ക്

നിരോധിത മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ട ഇന്ത്യൻ താരം പൃഥ്വി ഷായ്ക്ക് എട്ട് മാസം വിലക്ക്. ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് ബിസിസിഐ വിലക്കേർപ്പെടുത്തിയത്. മുൻകാല പ്രാബല്യത്തോടെയുള്ള വിലക്ക് നവംബർ 15ന് അവസാനിക്കും.

നിരോധിത മരുന്ന് ഉപയോഗിച്ചതിനാണ് വിലക്ക്. കഫ് സിറപ്പുകളിൽ കാണുന്ന ടെർബുട്ടാലിൻ എന്ന മരുന്നാണ് പൃഥ്വി ഷാ ഉപയോഗിച്ചത്. ഈ മാസം 16നാണ് ഷായ്‌ക്കെതിരെ നടപടിയുണ്ടായത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *