ചരിത്രമെഴുതി പി വി സിന്ധു; ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ ഫൈനലിൽ കടന്നു

  • 168
    Shares

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ബാഡ്മിന്റൺ വനിതാ സിംഗിൾസ് ഫൈനലിൽ ആദ്യമായി ഒരു ഇന്ത്യൻ താരം. പി വി സിന്ധുവാണ് ഫൈനലിൽ പ്രവേശിച്ചത്. സെമിയിൽ ജപ്പാന്റെ ലോക രണ്ടാം നമ്പർ താരം അകാനെ യമാഗൂച്ചിയെ തോൽപ്പിച്ചാണ് സിന്ധു ഫൈനലിലേക്ക് പ്രവേശിച്ചത്.

21-17, 15-21, 21-10 എന്ന സ്‌കോറിനാണ് സിന്ധു ജപ്പാൻ താരത്തെ പരാജയപ്പെടുത്തിയത്. സെമിയിൽ സൈനയെ പരാജയപ്പെടുത്തിയ ചൈനീസ് തായ്‌പേയി താരം തായ് സു യിങ്ങിനെയാണ് സിന്ധുവിന് ഫൈനലിൽ നേരിടേണ്ടത്

നേരിട്ടുള്ള സെറ്റുകൾക്കാണ് സൈന സെമിയിൽ പരാജയപ്പെട്ടത്. ഇതോടെ സൈനക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *